By: Oneindia Malayalam Video Team
Published : April 25, 2017, 12:03

പിറന്നാളില്‍ ക്രിക്കറ്റ് ദൈവത്തിന് വീരുവിന്റെ ഒരു ക്ലാസ്സിക് ട്വീറ്റ്‌

Subscribe to Oneindia Malayalam

ക്രീസില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും അടിച്ചു തകര്‍ക്കുന്ന ആളാണ് വീരേന്ദര്‍ സേവാഗ്. അത് പലതവണ, പലവേളകളില്‍ വീരു തെളിയിച്ചിട്ടുമുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 44-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലും വീരു തന്റെ സ്വതസിദ്ധ ശൈലി വിടുന്നില്ല. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള താരത്തിന്റെ ട്വീറ്റ് ഇപ്പോള്‍ നവമാധ്യമ യൂസര്‍മാരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം