By: Oneindia Malayalam Video Team
Published : December 27, 2016, 11:59

വീരേന്ദർ സെവാഗ് പഞ്ചാബ് കിങ്സ് ഇലവൻ പരിശീലകനായേക്കും

Subscribe to Oneindia Malayalam

ഇന്ത്യയുടെ സീനിയർ ബാറ്റ്സ്മാന്മാരിൽ ഒരാളായ വീരേന്ദർ സെവാഗ് ഐപിഎൽ ടീമായ പഞ്ചാബ് കിങ്സ് ഇലവന്റെ പരിശീലകനായേക്കും. ടീമിന്റെ നിലവിലുള്ള കോച്ച് സഞ്ജയ് ബംഗാർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ പരിശീലകനുവേണ്ടി തിരച്ചിൽ തുടങ്ങിയത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം