By : Oneindia Malayalam Video Team
Published : July 11, 2017, 03:50

സെവാഗ് VS മൂഡി കോലി തീരുമാനിക്കും

ടീം ഇന്ത്യയുടെ പരിശീലകന്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ എന്‍ഡി ടിവിയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കുന്നത്. കോഹ്ലിയുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുക.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം