By: Oneindia Malayalam Video Team
Published : September 28, 2017, 10:33

10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ എവിടെയെത്തും?

Subscribe to Oneindia Malayalam

10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ആഗോള ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഡിജിറ്റൈസേഷനാണ് അതിന് ഇന്ത്യയെ സഹായിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാന്‍ലി മേധാവി റിധം ദേശായിയുടെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം