• search
  • Live TV
By : Oneindia Video Malayalam Team
Published : March 30, 2018, 02:59
Duration : 02:19

3000 പേരെ കൊന്നത് സൗദിയോ? , സൗദിക്ക് അമേരിക്കയില്‍ തിരിച്ചടി

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ സൗദി അറേബ്യക്ക് കനത്ത തിരിച്ചടി നല്‍കുന്ന അമേരിക്കന്‍ കോടതി വിധി വന്നിരിക്കുന്നു. 3000ത്തിലധികം പേരുടെ കൊലപാതകത്തിന് കാരണം സൗദി അറേബ്യയാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് വിധി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം