By: Oneindia Malayalam Video Team
Published : August 21, 2017, 01:43

സെവാഗിന്റെ റെക്കോര്‍ഡിന് തൊട്ടരികില്‍ ധവാന്‍

Subscribe to Oneindia Malayalam

ടെസ്റ്റില്‍ അവസാനിപ്പിച്ചിടത്തുനിന്നാണ് ശിഖര്‍ ധവാന്‍ ഏകദിനത്തില്‍ ഇന്നിങ്‌സ് തുടങ്ങിയത്. ധാംബുള്ളയില്‍ ലങ്കന്‍ ബൗളര്‍മാരുടെ മേല്‍ സംഹാരതാണ്ഡവമാടിയ ഇന്നിങ്‌സ്. ഏകദിനത്തിലെ 11ാം സെഞ്ച്വറി തികക്കുമ്പോള്‍ ധവാന്‍ സ്വന്തമാക്കിയത് മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. ലങ്കക്കെതിരെ അതിവേഗ സെഞ്ച്വറി നേടുന്ന രണ്ടാം താരമെന്ന ബഹുമതി കൂടി. 71 പന്തിലായിരുന്നു ധവാന്റെ സെഞ്ച്വറി. 90 പന്തില്‍ 132 റണ്‍സ് എടുത്ത് ധവാന്‍ കളിയിലെ കേമനായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം