By: Oneindia Malayalam Video Team
Published : April 26, 2017, 05:15

രാഷ്ട്രപതിയാകാന്‍ ആര്‍എസ്എസുകാരും?

Subscribe to Oneindia Malayalam

ആര്‍എസ്എസുകാരെ വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ സ്ഥാനത്ത് അവരോധിക്കാമെങ്കില്‍, അതേ പ്രസ്ഥാനത്തില്‍ നിന്നുള്ളയാളെ എന്തുകൊണ്ട് രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ശിവസേന. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ശിവസേന നിര്‍ദേശത്തോട് ബിജെപി അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് അവരുടെ പ്രതികരണം. രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം