By: Oneindia Malayalam Video Team
Published : August 24, 2017, 06:00

വിദ്യാര്‍ഥിയുടെ കൈവെട്ടി വലിച്ചെറിഞ്ഞു

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശില്‍ യുവാവ് പിന്തുടര്‍ന്ന് ആക്രമിച്ച് പെണ്‍കുട്ടിയുടെ കൈവെട്ടി മാറ്റി. രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാമ്. ലാഖിംപൂരിലെ ഖേരിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ വിനോദ് ചൗരാസ്യ എന്നയാളാണ് കൈ വെട്ടിക്കളഞ്ഞത്. ആക്രമണത്തിനിരയായ പെണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാമ്. ഒരു മാര്‍ക്കറ്റിലായിരുന്നു അതിക്രമം. ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം