• search
  • Live TV
By : Oneindia Video Malayalam Team
Published : April 11, 2018, 01:11
Duration : 01:25

IPL 2018 : ചെപ്പോക്കില്‍ ജഡേജക്കുനേരെ ഷൂ ഏറ്, വിജയസിക്സിലൂടെ മറുപടി

കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഐപിഎല്‍ മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവീന്ദ്ര ജഡേജക്കുനേരെ പ്രതിഷേധക്കാര്‍ ഷൂ എറിഞ്ഞു. കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം