• search
  • Live TV
By : Oneindia Video Malayalam Team
Published : December 21, 2019, 06:50
Duration : 06:48

ഒറ്റയ്‌ക്കാണെങ്കിലും പ്രതിഷേധിക്കും, പൊലീസിനു മുന്നിൽ കത്തിക്കയറി പെണ്‍കുട്ടി

തടയാൻ ശ്രമിച്ച പൊലീസിനെ നിഷ്പ്രഭമാക്കി നടു റോഡിൽ ധൈര്യത്തോടെ ഒറ്റയ്ക്കു പ്രതിഷേധിക്കുകയാണു പെൺകുട്ടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ രാജ്യത്തിനു വേണ്ടിയാണ് താന്‍ പ്രതിഷേധിക്കുന്നതെന്നും ഒറ്റയ്‌ക്കാണെങ്കിലും പ്രതിഷേധം തുടരുമെന്നും പറഞ്ഞുകൊണ്ട് പെണ്‍കുട്ടി പൊലീസിനു മുന്നിൽ കത്തിക്കയറി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം