By: Oneindia Malayalam Video Team
Published : May 23, 2017, 01:23

ജനനേന്ദ്രിയം പോയ സ്വാമിയുടെ അവസ്ഥ പരിതാപകരം

Subscribe to Oneindia Malayalam

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ടുകള്‍. ജനനേന്ദ്രിയം പൂര്‍വ സ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലൈംഗിക അതിക്രമം തടയുന്നതിനായി യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം