By: Oneindia Malayalam Video Team
Published : October 07, 2017, 12:14

ഈ ആംബുലൻസ് ഡ്രൈവറെ സമ്മതിക്കണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

തിരക്ക് പിടിച്ച റോഡിലൂടെ ആംബുലൻസ് ഓടിച്ചു പോണം എന്നുണ്ടെങ്കിൽ ഡ്രൈവറുടെ കഴിവ് എത്ര മാത്രം ആണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മാത്രം മതി. തിരക്ക് പിടിച്ച റോഡിലൂടെ അതിവേഗം കടക്കാൻ ഡ്രൈവറുടെ ഒറ്റ കഴിവ് കൊണ്ടാണ് കടക്കാൻ പറ്റിയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം