By: Oneindia Malayalam Video Team
Published : June 07, 2017, 02:54

ഇന്ത്യയുടെ ഫീല്‍ഡിംഗിന് കൊഹ്ലി നല്‍കുന്ന മാര്‍ക്ക്

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ വിജയിച്ച ടീം ഇന്ത്യക്ക് മാര്‍ക്കിട്ട് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. പത്തില്‍ ആറു മാര്‍ക്കാണ് കോഹ്ലി ടീമിന് നല്‍കിയിരിക്കുന്നത്. ഫീല്‍ഡിങ് അത്ര പോരെന്നാണ് ക്യാപ്റ്റന്റെ വിലയിരുത്തല്‍. ഇതിന് ടീമംഗങ്ങളെ വിമര്‍ശിക്കാനും നായകന്‍ മടിച്ചില്ലന്നാണ് റിപ്പോര്‍ട്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം