By : Oneindia Malayalam Video Team
Published : March 26, 2018, 01:55

സ്മിത്തും വാർണറും IPLൽ തുടരും

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ച സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഐപിഎല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സ്റ്റീവ് സ്മിത്ത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം