By: Oneindia Malayalam Video Team
Published : September 25, 2017, 05:14

സ്മൃതി മന്ദാനയുടെ ക്രഷ് ആരെന്നോ?

Subscribe to Oneindia Malayalam

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആരാധകരേറെയുള്ള താരങ്ങളിലൊരാളാണ് സ്മൃതി മന്ദാന. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെ എത്തിയതില്‍ സ്മൃതിക്കും നിര്‍ണായക പങ്കുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ പുതിയ മുഖങ്ങളില്‍ സ്മൃതി മന്ദാനയും തെളിയാന്‍ തുടങ്ങിയതോടെ ക്രിക്കറ്റ് ലോകത്തെ ക്രഷ് ആയി ഇവര്‍ മാറിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് തനിക്ക് ഡേറ്റ് ചെയ്യാന്‍ താത്പര്യമുള്ളയാളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം