By : Oneindia Malayalam Video Team
Published : April 14, 2018, 08:24

മുട്ട കട്ട് തിന്നു, ഒടുവിൽ പാമ്പിന് കിട്ടിയ പണി

സമൂഹമാധ്യമങ്ങളില്‍ തരംഗമായി പാമ്ബിന്റെ മുട്ട മോഷണം. വയനാട്ടിലെ കര്‍ഷകന്റെ കോഴിക്കൂട്ടില്‍ കയറി അടയിരുന്ന കോഴികളെ കൊന്ന് വിരിയാറായ മുട്ടകള്‍ കട്ടു തിന്ന പാമ്ബിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം