By: Oneindia Malayalam Video Team
Published : September 11, 2017, 05:40

കാറിന്റെ കണ്ണാടിയിൽ പാമ്പ് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കാറിന്റെ കണ്ണാടിയിൽ പാമ്പ്. പാമ്പുകൾ മഴക്കാലമായാൽ ചൂട് അന്വേഷിച്ച് പുറത്തു വരാറുണ്ട്.അങ്ങനെ പുറത്തു ഇറങ്ങുമെന്ന് ഉറപ്പുള്ളതിനാൽ നമ്മൾ ഏവരും ഒന്ന് സൂക്ഷിക്കേണ്ടതാണ്. ഇവിടെ വേണമെങ്കിലും പാമ്പുകൾ കാണാവുന്നതാണ്. ഹെൽമെറ്റിന്റെ ഉള്ളിൽ, കാറിന്റെ ഉള്ളിൽ ഒക്കെ ശ്രദ്ധിക്കണം. എല്ലാവരും ഒന്ന് കരുതിയിരിക്കുന്നതി നല്ലതാ. ഈ വീഡിയോ കാണൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം