By: Oneindia Malayalam Video Team
Published : November 11, 2017, 09:34

നഗരമധ്യത്തില്‍ പണകെട്ടുമോഷണം

Subscribe to Oneindia Malayalam

കള്ളന്‍ മാര്‍ക്കും രക്ഷയില്ല എങ്ങും ക്യാമറ കണ്ണുകള്‍ .കുന്നമംഗലത്ത് പട്ടാപ്പകല്‍ നടുറോഡില്‍ വീണു കിടന്ന പണകെട്ടു തന്ത്രപൂര്‍വ്വം മോഷണം നടത്തിയ വഴി യാത്രക്കാരന്‍ സി സി ടിവി യില്‍ കുടുങ്ങി . ആളെ പിടികൂടാന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു നാട്ടുകാര്‍.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം