By: Oneindia Malayalam Video Team
Published : October 11, 2017, 06:20

കുമ്മനം രക്ഷപ്പെട്ടു, ചാണ്ടിക്കും കൂട്ടര്‍ക്കും ട്രോളോട് ട്രോള്‍

Subscribe to Oneindia Malayalam

സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് തീരുമാനം വന്നതോടെ ട്രോളര്‍മാര്‍ക്ക് ചാകരയാണ്. അഴിമതിക്കേസ് മാത്രമല്ലല്ലോ, സരിതയുടെ ബലാത്സംഗ ആരോപണങ്ങളും കേസ് എടുത്ത് അന്വേഷിക്കാന്‍ പോകുന്നത്. ഉമ്മന്‍ ആന്റ് ടീമിന് കലക്കന്‍ പൊങ്കാല തന്നെയാണ് തുടങ്ങിയിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം