By : Oneindia Malayalam Video Team
Published : March 07, 2017, 04:32

മേലുദ്യോഗസ്ഥരുടെ കൊടിയ പീഡനങ്ങളില്‍ മനം മടുത്ത് ഇന്ത്യന്‍ സൈനികര്‍


മേലുദ്യോഗസ്ഥര്‍ തുടരുന്ന പീഡനത്തില്‍ മനംനൊന്ത് കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ രംഗത്തെത്തുന്നു. കോളനി കാലത്തെ ഭരണമാണ് സൈന്യത്തില്‍ ഇപ്പോഴും നടക്കുന്നതെന്ന് പറഞ്ഞ്, താന്‍ നേരിടുന്ന പീഡനം വിശദീകരിച്ച് ജവാന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം