By: Oneindia Malayalam Video Team
Published : August 30, 2017, 10:03

ചില രസകരമായ വീഴ്ചകൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ചില രസകരമായ വീഴ്ചകൾ. ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ അബദ്ധം പറ്റുന്നത് സർവസാധാരണമാണ്. ഐസ് ബക്കറ്റ് ചലഞ്ചിന്‌ പുറപ്പെട്ട കുട്ടിയുടെ കയ്യിൽ നിന്ന് വലിയ ബക്കറ്റ് അടക്കം താഴെ വീഴുന്ന സംഭവമൊക്കെ കണ്ടാൽ ആർക്കായാലും ചിരി വരും, അത് പോലെയുള്ള ചില കാഴ്ചകൾ ആണ് ഈ വിഡിയോയിൽ. ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം