By: Oneindia Malayalam Video Team
Published : September 21, 2017, 05:59

ഐസിൽ കളിക്കുന്നതിനിടെ ചിലർക്ക് പറ്റിയ വീഴ്ചകൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

തണുപ്പ് കാലത്ത് പല വിദേശ രാജ്യങ്ങളിലും മഞ്ജു വീഴ്ച മൂലം റോഡും മറ്റുമെല്ലാം ഐസ് കട്ട ആവാറുണ്ട്. നദിയിലെയും തടാകത്തിലെയും വെള്ളം എല്ലാം ഐസ് ആയി കാണപ്പെടാറുണ്ട്. ഐസിൽ കളിക്കുന്നതിനിടെ പലർക്കും വീഴ്ച പറ്റാറുണ്ട്.അങ്ങനെ ചില വീഴ്ചകൾ ആണ് ഈ വിഡിയോയിൽ ഉള്ളത്. ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം