• search
  • Live TV
By : Oneindia Video Malayalam Team
Published : May 30, 2019, 01:42
Duration : 01:46

പ്രാർത്ഥനകൾ ഫലിച്ചു, സോനാ മോൾ കണ്ണുതുറന്നു

ചികിത്സ പിഴവുമൂലം മാരക ത്വക് രോഗം പിടിപെട്ട് സോന മോളെ പറ്റി സോഷ്യല്‍ മീഡിയില്‍ വന്ന വാർത്ത ഏറെ ചർച്ചകൾക് ഇടം പിടിച്ചിരുന്നു. സംഭവത്തിൽ വലിയ രോഷം ഉയർന്നതോടെ കൃത്യമായ ഇടപെടലുകളുണ്ടായി. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സോനാമോളുടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും കുട്ടിയുടെ ചികിസ ചിലവ് സർക്കാർ ഏറ്റടുക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോൾ ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ആശു പത്രിയിൽ ചികിത്സയിലുള്ള സോനാ മോൾ കണ്ണ് തുറന്നു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം