By: Oneindia Malayalam Video Team
Published : April 21, 2017, 12:16

സോനുവിന്‍റെ ബാങ്ക് വിളി ട്വീറ്റ്, ഒരാള്‍ക്ക് കുത്തേറ്റു

Subscribe to Oneindia Malayalam

ബോളിവുഡ് ഗായകന്‍ സോനു നിഗമിന്റെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട പരാമര്‍ശം ഇരുവിഭാഗക്കാര്‍ ഏറ്റെടുത്തതോടെ ഏതുവിധേനയും തണുപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ബാങ്കുവിളിക്കുന്നത് ഉറക്കത്തിന് ഭംഗമുണ്ടാക്കുന്നുണ്ടെന്നുകാട്ടിയായിരുന്നു സോനുവിന്റെ ട്വീറ്റ്. എന്നാല്‍, ഇതര മതസ്ഥര്‍ അത് ഏറ്റെടുത്തതോടെ വന്‍വിവാദമാണ് കൊഴുക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം