By: Oneindia Malayalam Video Team
Published : June 06, 2017, 06:42

പാകിസ്താന്‍റെ ദുരവസ്ഥയില്‍ വേദനിച്ച് ഗാംഗുലി

Subscribe to Oneindia Malayalam

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് ദയനീയമായി തോറ്റ പാകിസ്താന്റെ ദുരവസ്ഥയില്‍ ഖേദിച്ച് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. പാക് ക്രിക്കറ്റിലെ അഭ്യന്തര പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ അവിടെ ക്രിക്കറ്റ് തകരാന്‍ ഇടയാക്കുന്നതെന്നാണ് ഗാംഗുലി നിരീക്ഷിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം