• search
  • Live TV
By : Oneindia Video Malayalam Team
Published : October 16, 2019, 01:10
Duration : 01:58

ഫുടബോൾ ലോകകപ്പ് ICC കാണുന്നില്ലേ? ക്രിക്കറ്റ് ലോകകപ്പ് വിഷയത്തില്‍ നിലപാട് അറിയിച്ച് ഗാംഗുലി

എല്ലാ വര്‍ഷവും ട്വന്റി-20 ലോകകപ്പ്. ഏകദിന ലോകകപ്പ് ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും', ക്രിക്കറ്റ് ലോകകപ്പുകളുടെ ഇടവേള കുറയ്ക്കുന്നതിനെ പറ്റി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവപൂര്‍വം ചിന്തിക്കുകയാണ്.എന്തായാലും വിഷയത്തില്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ നിലപാട് അറിയിച്ചു.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം