• search
  • Live TV
By : Oneindia Video Malayalam Team
Published : July 01, 2019, 01:51
Duration : 02:05

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ട്

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി. ഇത്തവണ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ തോല്‍വി വഴങ്ങുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം