• search
  • Live TV
By : Oneindia Video Malayalam Team
Published : October 16, 2019, 03:30
Duration : 02:14

കോലിക്കു കീഴില്‍ ഒന്നുമില്ല ഗാംഗുലിയുടെ പ്രധാന ലക്ഷ്യം അതു തന്നെ

ആഭ്യന്തര ക്രിക്കറ്റിനാണ് താന്‍ മുന്‍തൂക്കം നല്‍കുകയെന്നു ഗാംഗുലി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞെങ്കിലും ദേശീയ ടീമിനൊപ്പവും ചില നേട്ടങ്ങള്‍ അദ്ദേഹം സ്വപ്‌നം കാണുന്നുണ്ട്. വിരാട് കോലിക്കും സംഘത്തിനും ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നു തന്നെ ഗാംഗുലി ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം