By : Oneindia Malayalam Video Team
Published : November 23, 2017, 06:46

ചെറുപ്പക്കാരെ പ്രേമിപ്പിക്കാൻ മുൻകയ്യെടുത്ത് സർക്കാർ


Students at two South Korean universitirs are being offering courses that make it mandatory for them to date their classmates as the country battles to reverse one of the lowest birth rates in the world. ചെറുപ്പക്കാരെ ഒന്നിപ്പിക്കാൻ സർക്കാർ മുൻകയ്യെടുക്കുന്നു. ദക്ഷിണകൊറിയയിലാണ് സംഭവം. യുവാക്കളെ പ്രണയിക്കാനും വിവാഹം കഴിപ്പിക്കാനും കുട്ടികളെ ഉത്പാദിപ്പിക്കാനും ഒക്കെ ലക്ഷ്യമിട്ട് സർക്കാരിന് കീഴിലുള്ള പ്രമുഖ സർവകലാശാലകളാണ് ഇറങ്ങിയിരിക്കുന്നത്. ഒരാള്‍ മാസത്തില്‍ മൂന്ന് പങ്കാളികളെയെങ്കിലും ഉപയോഗിക്കാൻ നിർബന്ധിതമാക്കുന്ന കോഴ്സുമായിട്ടാണ് അവർ എത്തുന്നത്. ഡേറ്റിംഗ്, ലൈംഗികത, സ്നേഹം തുടങ്ങി ആധുനിക തലമുറയിലെ പുതിയ ട്രെൻറുകളെ ഫലപ്രദമായി ഉപയോഗിക്കുന്ന പരമ്പരാഗത കുടുംബ സങ്കല്‍പങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഒരു കോഴ്സ് തുടങ്ങിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ പ്രമുഖ സർവകലാശാലകളായ സിയോളിലെ ഡോണ്‍ഗുക്ക്, ക്യോംഗ് ഹീ എന്നിവ. പ്രണയവും സ്നേഹവും ലൈംഗികതയുമെല്ലാം ആധികാരികമായി പഠിപ്പിക്കുന്നതാണ് ഈ കോഴ്സ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more