By: Oneindia Malayalam Video Team
Published : January 30, 2017, 03:59

ഒരു ചെയ്ഞ്ചിനു വേണ്ടി..അത്രേള്ളൂ...ചെരുപ്പൂരി സ്വയമടിച്ച് വോട്ടുപിടിത്തം! വീഡിയോ...

Subscribe to Oneindia Malayalam

മീററ്റില്‍ സമാജ് വാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷൂജത് അലാമിന്റെ വോട്ടുപിടിത്തമാണ് സോഷ്യല്‍ മീഡയില്‍ വൈറലാവുന്നത്. വൈറലാക്കുക എന്നു തന്നെയായിരുന്നു ഇങ്ങേരുടെ ഉദ്ദേശവും. ഒരു ചെയ്ഞ്ചില്ലാതെ ആരു വോട്ടു തരും എന്നാണ് കക്ഷി ചോദിക്കുന്നത്.ഒരു റാലിയില്‍ പങ്കെടുക്കവേയാണ് ഷൂജത് ഷൂസ് എടുത്ത് സ്വന്തം ശരീരത്തിലടിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം