By : Oneindia Malayalam Video Team
Published : April 27, 2017, 06:08

പിണറായി പൊലീസിനെ തള്ളി സ്പീക്കര്‍

സാധാരണക്കാര്‍ക്ക് പൊലീസിനെ സമീപിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഭയപ്പാടോടെ പൊലീസിനെ കാണേണ്ട അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും നിയമസഭാ സ്പീക്കര്‍ പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ നിയമസഭാ ഹാളില്‍ ചേര്‍ന്ന സഭാസമ്മേളനത്തില്‍ സംസാരിക്കവെയാണ് സംസ്ഥാന പൊലീസിനെതിരെ സ്പീക്കറുടെ വിമര്‍ശം. സംസ്ഥാനത്തിന്റെ വക്താക്കളായി മാറാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം