സഞ്ജുവിന് പകരമിറങ്ങിയ ഹൂഡയ്ക്ക് ആരാധകരുടെ തെറിവിളി
Published : June 27, 2022, 06:40
29 പന്തില്‍ നിന്ന് 47 റണ്‍സുമായി ദീപക് ഹൂഡ പ്ലേയിങ് ഇലവനില്‍ ലഭിച്ച അവസരം മുതലാക്കി.എന്നാല്‍ ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യവെ ഇന്ത്യന്‍ താരത്തിന് നേരിടേണ്ടി വന്നത് മോശം അനുഭവം.