By: Oneindia Malayalam Video Team
Published : April 22, 2017, 05:21

മതിയായില്ലേ? ഇനിയും വേണോ കുരിശ്?

Subscribe to Oneindia Malayalam

മൂന്നാറിലെ പാപ്പാത്തിച്ചോലയിലെ കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ പൊളിച്ചുമാറ്റിയ കുരിശ് പുനസ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് സ്പിരിറ്റ് ഇന്‍ ജീസസ്. തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സ്പിരിറ്റ് ഇന്‍ ജീസസ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടേറെ വിശ്വാസികള്‍ ആരാധിച്ചിരുന്ന കുരിശാണ് ഒറ്റദിവസം കൊണ്ട് തങ്ങളുടെ അനുമതി പോലും ചോദിക്കാതെ പൊളിച്ചുനീക്കിയത്. കുരിശ് സ്ഥിതി ചെയ്തിരുന്ന സ്ഥലം മരിയ സൂസെന്‍ എന്നയാളുടെ പേരിലുള്ളതാണെന്നും ഇവര്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം