By : Oneindia Malayalam Video Team
Published : April 02, 2018, 01:04

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നിൽ ഒരു കാരണമുണ്ട്

അവരുടെ ഭൗതികശരീരം അടക്കം ചെയ്തപ്പോള്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതിനേയും അവര്‍ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നല്‍കിയതുമെല്ലാം വിവാദമായി. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം