By: Oneindia Malayalam Video Team
Published : October 20, 2017, 10:30

മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്

Subscribe to Oneindia Malayalam

വിലക്ക് തുടരാനാണ് ബിസിസിഐയുടെ തീരുമാനമെങ്കില്‍ വേണ്ടി വന്നാല്‍ മറ്റ് രാജ്യങ്ങളുടെ ജഴ്സി അണിയാനും തയ്യാറാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ബിസിസിഐക്ക് മുകളിലാണ് ഐസിസിയെന്നും ശ്രീശാന്ത് ഓർമിപ്പിക്കുന്നു. ബിസിസിഐക്കെതിരെ നിയമപരമായി പോരാടുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. ദുബൈയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം