By: Oneindia Malayalam Video Team
Published : October 21, 2017, 11:17

ശ്രീശാന്തിന്‍റെ ആ മോഹവും നടക്കില്ല, നിലപാട് വ്യക്തമാക്കി ബിസിസിഐ

Subscribe to Oneindia Malayalam


ഐസിസി ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം