By : Oneindia Malayalam Video Team
Published : October 31, 2017, 03:41
00:54
മാക്സ്വെല്ലും ശ്രീ ലങ്കൻ കളിക്കാരും തമ്മിൽ നടന്ന വാഗ്വാദം | വീഡിയോ കാണൂ
മാക്സ്വെല്ലും ശ്രീ ലങ്കൻ കളിക്കാരും തമ്മിൽ നടന്ന വാഗ്വാദം | വീഡിയോ കാണൂ.മാക്സ്വെൽ അവസാന പന്ത് നേരിടാൻ നിൽക്കുമ്പോളാണ് ശ്രീ ലങ്കൻ കളിക്കാർക്കെതിരെ തിരിഞ്ഞത്. ശ്രീ ലങ്കൻ കളിക്കാരായ ജയവർധനെ, മാത്യൂസ് എന്നിവരുമായി മാക്സ്വെൽ വാഗ്വാദത്തിൽ ഏർപ്പെട്ടു.