By: Oneindia Malayalam Video Team
Published : June 09, 2017, 03:29

ഏത് ടീമിനേയും മറികടക്കാന്‍ ശ്രീലങ്കക്കാകും: ആഞ്ചെലോ മാത്യൂസ്

Subscribe to Oneindia Malayalam

ഇന്ത്യക്കെതിരായ ജയത്തോടെ ശ്രീലങ്കന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിച്ചെന്ന് ക്യാപ്റ്റന്‍ ആഞ്ചെലോ മാത്യൂസ്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഏതൊരു ടീമിനെയും നേരിടാന്‍ പ്രാപ്തരാണ് ലങ്കയെന്നും മാത്യൂസ് പ്രതികരിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം