By: Oneindia Malayalam Video Team
Published : July 20, 2017, 01:18

ലോകകപ്പ് ടിക്കറ്റ് വേണോ? ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to Oneindia Malayalam

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് കാണാന്‍ സുവര്‍ണാസരം ഒരുക്കി അധികൃതര്‍. പകുതി വിലക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരം നല്‍കുകയാണ് അധികൃതര്‍. 24 മണിക്കൂര്‍ സമയത്തേക്കാണ് ടിക്കറ്റ് സ്വന്തമാക്കാനാകുക. ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് ഓഫര്‍ നിരക്കില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കുക. ഒക്ടോബര്‍ ആറിനാണ് ലോകകപ്പ് ആരംഭിക്കുക. ഒക്ടോബര്‍ 28ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദി അനുവദിച്ചത് നവി മുംബൈക്കും ഗുവാഹത്തിക്കുമാണ്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം