By: Oneindia Malayalam Video Team
Published : October 09, 2017, 12:13

'മുസ്ലിങ്ങളുമായി വ്യാപാരബന്ധം പാടില്ല'

Subscribe to Oneindia Malayalam

ഇന്ത്യയെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീട്ടില്‍ വാള്‍ സൂക്ഷിക്കണമെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. ഭാവിയില്‍ തെരുവുയുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍ വാള്‍ കരുതി വെക്കണമെന്നും മുത്താലിക് പറയുന്നു. ഇസ്ലാം മതം സ്വീകരിച്ച 3000ത്തോളം ഹിന്ദു യുവതികളെ ശ്രീരാമസേന തിരികെ സ്വന്തം മതത്തിലെത്തിച്ചെന്നും മുത്തലിക് പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം