By: Oneindia Malayalam Video Team
Published : August 26, 2017, 01:41

റോഡിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പോലത്തെ അപകടങ്ങൾ ഉണ്ടാകാം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റോഡിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പോലത്തെ അപകടങ്ങൾ ഉണ്ടാകാം. വണ്ടി ഓടിക്കുമ്പോളായാലും നടക്കുമ്പോളായാലും റോഡിൽ ശ്രദ്ധിച്ചു തന്നെ വേണം പോവാൻ. ഒരാൾ നടന്നു പോവുമ്പോൾ വണ്ടി വന്നു ഇടിക്കുകയും മറ്റൊരു ബൈക്ക് യാത്രക്കാരൻ ശ്രദ്ധക്കുറവ് മൂലം മറ്റൊരു വണ്ടിയിൽ പോയി ഇടിക്കുകയും ചെയ്തു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം