• search
  • Live TV
By : Oneindia Video Malayalam Team
Published : October 30, 2020, 09:50
Duration : 01:31

ഇത്തവണ ബിഗ്‌ബാഷ് കളിക്കാൻ സ്റ്റീവ് സ്മിത്തില്ല സ്മിത്തിന് മടുപ്പായോ?

സിഡ്നി സിസേർസിന് വേണ്ടി ഇത്തവണത്തെ ബിഗ് ബാഷ് കളിക്കുവാൻ താനില്ലെന്ന് തീരുമാനിച്ച് ഓസ്ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്ത്.ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ കളിക്കുന്ന താരത്തിന് എന്നാൽ നാട്ടിൽ നടക്കുന്ന ബിഗ് ബാഷിനായി ബയോ ബബിളിൽ തുടരാൻ വയ്യെന്നാണ് പറയുന്നത്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം