By: Oneindia Malayalam Video Team
Published : December 27, 2016, 11:59

വീഴാന്‍ പോയപ്പോള്‍ അയ്യോ എന്നു പറഞ്ഞു, അഞ്ചാം ക്ലാസുകാരന് അധ്യാപിക നല്‍കിയ ശിക്ഷ

Subscribe to Oneindia Malayalam

സ്‌കൂളില്‍ മലയാളം സംസാരിച്ച വിദ്യാര്‍ഥിയ്ക്ക് അധ്യാപിക ഇംപോസിഷന്‍ നല്‍കി. വീഴാന്‍ പോയപ്പോള്‍ അറിയാതെ അയ്യോ എന്ന് പറഞ്ഞുപോയ അഞ്ചാംക്ലാസുകാരനാണ് ഇംപോസിഷന്‍ എഴുതേണ്ടി വന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം