By: Oneindia Malayalam Video Team
Published : April 11, 2017, 12:05

വെള്ളാപ്പള്ളി കോളജിലെ ഗുണ്ടായിസം വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍

Subscribe to Oneindia Malayalam

കോളജ് അധികൃതര്‍ കള്ളക്കേസില്‍ കുടുക്കിയതിലെ മാനസിക വിഷമം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വെള്ളാപ്പള്ളി നടേശന്‍ എഞ്ജനിയറിങ് കോളജ് വിദ്യാര്‍ഥി ആര്‍ഷ് രാജ്. ചെയ്യാത്ത തെറ്റിന് തന്നെ കുടുക്കുകയായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ കുറ്റക്കാരനാക്കി. കോളജില്‍ നടക്കുന്നത് ഡയറക്ടര്‍ സുഭാഷ് വാസുവിന്റെ ഗുണ്ടായിസമാണെന്നും വിദ്യാര്‍ഥികളെ മര്‍ദിക്കാറുണ്ടെന്നും ആര്‍ഷ് വെളിപ്പെടുത്തി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം