By: Oneindia Malayalam Video Team
Published : August 26, 2017, 01:35

ഈ ബൈക്ക് പ്രകടനം കണ്ടാൽ ഞെട്ടും | വിഡിയോ കാണൂ

Subscribe to Oneindia Malayalam

ഈ ബൈക്ക് പ്രകടനം കണ്ടാൽ ഞെട്ടും.ഇന്ത്യയുടെ കൊടിയും വച്ച ഒരു പഞ്ചാബി നടത്തിയ ബൈക്ക് പ്രകടനം ആണ് ഈ വിഡിയോയിൽ. പ്രശംസനീയം തന്നെ ആണ് ഇയാളുടെ ഈ പ്രകടനം. മറ്റൊരാൾ കാറിൽ നിന്ന് ഷൂട്ട് ചെയ്തതാണ് ഈ വീഡിയോ. ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം