• search
  • Live TV
By : Oneindia Video Malayalam Team
Published : April 02, 2018, 01:04
Duration : 02:12

സുധീർ കരമനയുടെ കയ്യിൽ നിന്ന് നോക്കുകൂലി വാങ്ങി, പിന്നീട് സംഭവിച്ചത്

സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ തുക സംഘടനകള്‍ തിരിച്ചുനല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ സംഘടനകള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നേരത്തെ നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
#SudheerKaramana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം