By: Oneindia Malayalam Video Team
Published : June 02, 2017, 11:17

റേഷന്‍ കടയിലിനി പഞ്ചസാരയില്ല

Subscribe to Oneindia Malayalam

സംസ്ഥാനത്ത് റേഷന്‍ കടകള്‍ മുഖേനയുള്ള പഞ്ചസാര വിതരണം പൂര്‍ണമായും നിലച്ചു. സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെയാണിത്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാരയാണ് ഇതോടെ ഇല്ലാതായത്. സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ക്കെ എല്ലാവര്‍ക്കും റേഷന്‍ പഞ്ചസാര ലഭിച്ചിരുന്നു. ഒരാള്‍ക്ക് 400 ഗ്രാം എന്ന കണക്കിലായിരുന്നു അത്. പിന്നീട് എപിഎല്‍ വിഭാഗക്കാരെ ഇതില്‍ നിന്നും ഒഴിവാക്കി. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന പഞ്ചസാരയുടെ ്‌ളവ് 250 ഗ്രാം ആക്കി താഴ്ത്തുകയും ചെയ്തിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം