By: Oneindia Malayalam Video Team
Published : September 04, 2017, 05:46

ഹാദിയ വര്‍ഗീയതകളുടെ ഇരയെന്ന് എഴുത്തുകാരി

Subscribe to Oneindia Malayalam

Writer Suja Susan George says that Hadiya is a victim of Hindu, Muslim communal campaign. Many people criticises and reacts to Suja Susan's facebook post.

ഹിന്ദു, മുസ്ലിം വര്‍ഗീയതകളുടെ ഇരയാണ് ഹാദിയയെന്ന് അധ്യാപികയും എഴുത്തുകാരിയും പുരോഗമന സാഹിത്യസംഘത്തിന്റെ നേതാവുമായ സുജ സൂസന്‍ ജോര്‍ജ്. ഹാദിയയെ ഉപയോഗിച്ച് കേരളത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് തങ്ങള്‍ക്ക് ആളു കൂട്ടാമെന്നാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വിചാരിക്കുന്നത്. ഹിന്ദുത്വ വര്‍ഗീയതയും ഇസ്ലാമിസ്റ്റ് വര്‍ഗീയതയും പരസ്പരം പാലൂട്ടുകയാണിവിടെ.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം