By: Oneindia Malayalam Video Team
Published : May 25, 2017, 10:44

മലയാളി പൈലറ്റുമായിപ്പോയ യുദ്ധവിമാനം അപ്രത്യക്ഷമായി

Subscribe to Oneindia Malayalam


മലയാളി പൈലറ്റുമായി കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിനായുള്ള തിരച്ചിൽ അസം-മേഘാലയ അതിർത്തിയിലെ കാടുകളിൽ തുടരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചാണു തിരച്ചിൽ. കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാൾ തിരുവനന്തപുരം സ്വദേശി ഫ്ലൈറ്റ് ലഫ്‌റ്റനന്റ് അച്യുത്‌ ദേവ് (26) ആണ്. വിമാനം കാട്ടിൽ തകർന്നു വീണുവെന്നാണു സൂചന.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം