By : Oneindia Malayalam Video Team
Published : April 27, 2017, 04:48

സണ്ണി ലിയോണിന്റെ ഹൃദയം കീഴടക്കിയ ക്രിക്കറ്റ് താരം!

തനിക്ക് ഏറെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി സണ്ണി ലിയോണ്‍. അത് മറ്റാരുമല്ല മുന്‍ ഇന്ത്യന്‍ നായകന്‍ സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. വിരാട് കോഹ്ലിയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും എല്ലാം പിന്തള്ളിയാണ് ധോണി സണ്ണി ലിയോണിന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം